പുളിക്കല്‍ അന്നക്കുട്ടി ജോസഫ്(86) നിര്യാതയായി.
ചെമ്പേരി: ചെമ്പേരി മണ്ണംകുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ പുളിക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി.
ശവസംസ്‌കാരം നാളെ (21-8-2023 തിങ്കള്‍) 4:30 ന് ചെമ്പേരി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍
മക്കള്‍: സാലി, ഷേര്‍ളി, ജാന്‍സി, ലീന, ജെയ്‌സണ്‍
മരുമക്കള്‍: ജോസ് മുണ്ടമ്പള്ളി, റെജി നെല്ലിനില്‍ക്കും തടത്തില്‍, ജോയി ചൊളളoപുഴ, ടോം പുളിക്കതടത്തില്‍, ജിന്‍സി പിണക്കാട്ട്.
