പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം, 40 ലക്ഷത്തിന്റെ നഷ്ടം.
തളിപ്പറമ്പ്: ആന്തൂരില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു, 40 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിശ്രുതിനിലയത്തില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള റെയിന്‍ബോ പാക്കേജിംഗ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ … Read More
