ബസ്‌ബേ ദാ ഇപ്പവരും–ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷം 12 കഴിഞ്ഞു–
തളിപ്പറമ്പ്: ചിറവക്കില്‍ ബസ്‌ബേയുടെ കാര്യം പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം 12 കഴിയുന്നു. സി.കെ.പി.പത്മനാഭന്‍ എം.എല്‍.എയായ സമയത്താണ് ബസ്‌ബേ എന്ന ആശയം ആദ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിന് വേണ്ടി ചിറവക്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായെങ്കിലും ബസ്‌ബേ എവിടെയുമെത്തിയില്ല. ജയിംസ്മാത്യു എം.എല്‍.എയായ … Read More
