തളിപ്പറമ്പില്‍ ഇനി സിനിമാ പ്രദര്‍ശനം പുലര്‍ച്ചെ ഒരുമണിവരെ നീളും-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സെക്കന്റ്‌ഷോ സിനിമ തിരിച്ചുവരുന്നു. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിക്കുക. പ്രതിദിനം 5 പ്രദര്‍ശനങ്ങളാണ് ജൂണ്‍ 10 മുതല്‍ നടക്കുക. തളിപ്പറമ്പ് ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകളിലാണ് 5 പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഇപ്പോള്‍ … Read More

ഇനി വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം— തളിപ്പറമ്പും സ്മാര്‍ട്ടായി-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകളും സ്മാര്‍ട്ടാവുന്നു. നാളെ മുതല്‍(27-5-22) ക്ലാസിക്-ക്രൗണ്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിക്കും. എന്നാല്‍ ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഈ സംവിധാനം തുടങ്ങിയിട്ടില്ല. BOOK MY SHOW എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യേണ്ടത്. നാളെ മുതല്‍ … Read More