ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.
കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം … Read More
