പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.എം.തളിപ്പറമ്പ് ഏരിയാ കമ്മറ്റി.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തെക്കുറിച്ച് തെറ്റിദ്ധാരണജനകവും, പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതുമായ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് സി.പി.ഐ(എം) തളിപ്പറമ്പ് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ആഗോളവല്‍ക്കരണഉദാരവല്‍ക്കരണജനവിരുദ്ധ നയങ്ങള്‍ക്കും, വര്‍ഗ്ഗീയതയ്ക്കുമെതിരെ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ(എം). ജനപക്ഷവികസനക്ഷേമപദ്ധതികള്‍ നടപ്പിലാക്കി 5 വര്‍ഷം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.

പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ … Read More

പട്ടുവം കാവില്‍മുനമ്പ്-കണ്ണപുരം-ചെറുകുന്ന് പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം-സി.പി.ഐ.(എം)അരിയല്‍ ലോക്കല്‍ സമ്മേളനം-കെ.ദാമോദരന്‍ വീണ്ടും സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം കാവില്‍മുനമ്പ്- കണ്ണപുരം ചെറുകുന്ന് പാലം നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ നല്കി പണി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അരിയില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുറിയാത്തോട് കമ്യുണിറ്റി ഹാളില്‍ (കെ.കുഞ്ഞപ്പ നഗര്‍) നടന്ന സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി … Read More