പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച എ.പി.വിജയന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് കുപ്പം കപ്പണത്തട്ട് സ്വദേശി എ.പി.വിജയന്‍(63) ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 12 ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വിജയനുവേണ്ടി പരിയാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ കൂത്താട്ടെ പുഴയില്‍ … Read More

റെയില്‍വേ ട്രാക്കില്‍ വീണ് പരിക്കേറ്റ ഒഡീഷ സ്വദേശി മരിച്ചു.

പരിയാരം: സനാതന്‍ മാലിക്(32) മരിച്ചു. ആഗസ്ത്-29 ന് ഹോസ്ദുര്‍ഗ് പോലീസ് പരിധിയില്‍ നിന്നും റെയില്‍വെട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ പോലീസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ രണ്ടാം തീയതിയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ന്യൂറോ ഐ.സി.യുവില്‍ ചികില്‍സയിലിരിക്കെ  … Read More

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.

കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് ചികില്‍ക്കിടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗ്‌സ്ത് 12 … Read More

മകന്റെ വിവാഹം നടക്കാത്ത വിഷമം മാതാവ് തീകൊളുത്തി മരിച്ചു.

പരിയാരം: മകന്റെ വിവാഹം നടക്കാത്തതിന്‍ മനംനൊന്ത് മാതാവ് തീകൊളുത്തി മരിച്ചു. നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ്(64) മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ റോസിയെ ഉടന്‍ തന്നെ പരിയാരത്തെ … Read More

ഉറക്കത്തില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. മുക്കോലയിലെ മലിക്കന്‍ ഇസ്ഹഖ്(34)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. സി.പി.അഹമ്മദ്കുട്ടി-മലിക്കന്‍ അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.കെ.റംസീന. മകള്‍: സഹറ ഫാത്തിമ. സഹോദരങ്ങള്‍: എം.നസീര്‍ എം.സജീര്‍, എം.ജസീല. ശരീരത്തില്‍ ചെളിപുരണ്ട നിലയില്‍ കണ്ടതിനാല്‍ … Read More

ബസിടിച്ച ബെക്ക് യാത്രക്കാരന്‍ മരിച്ചു-

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബെക്ക് യാത്രക്കാരന്‍ മരിച്ചു. ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൈാരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു … Read More

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

എലപ്പുള്ളി: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ (14) ആണു മരിച്ചത്. ഒഴിവുസമയങ്ങളില്‍ അമര്‍ത്യ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ട്. … Read More

ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു-

കുഞ്ഞിമംഗലം: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്(40)ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മല്ലിയോട്ട് ക്ഷേത്രക്കുളത്തിലാണ് നിരവധി കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കെ സനീഷ് മുങ്ങിത്താഴ്ന്നത്. പക്ഷെ, സംഭവം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. … Read More

ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ആബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അടുത്തില സ്വദേശിയും ഏഴോം ബാങ്ക് ഡ്രൈവറുമായഎം.പ്രജീഷാണ്(42) മരിച്ചത്.  . കെ.എസ്.ടി. പി റോഡില്‍ ചെറുതാഴം അമ്പലം റോഡില്‍ ഇന്നലെ(ചൊവ്വ) രാവിലെ ഏഴോടെയായിരുന്നു സംഭവം. പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന … Read More

തളിപ്പറമ്പില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു. … Read More