കുറ്റ്യേരിപ്പുഴയില്‍ മരിച്ചത് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍(62)

.പരിയാരം: വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളിമ്പറമ്പ് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍ (62)നെ ആണ് ഇന്ന് ഉച്ചയോടെ കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. നന്ദിനിയാണ് ഭാര്യ. മകന്‍: പ്രനേഷ് … Read More

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More

കഴുത്തിന് മുറിവേറ്റ് മരണം- പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്.

പെരുമ്പടവ്: പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാല്‍ … Read More

റിഫയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക സൂചന.

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം … Read More

പോലീസ് കസ്റ്റഡിയിലെ മരണം—ശിവകുമാറിന് വിദഗ്ദ്ധ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപണം.

പരിയാരം: പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ ശിവകുമാറിനെ ആദ്യം കൊണ്ടുപോയത് കൂട്ടുംമുഖത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍. ഫിസിഷ്യനെ കാണിക്കണമെന്ന് പറഞ്ഞതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും 1.55 ഓടെ മരണപ്പെടുകയായിരുന്നു. രാവിലെ 9.30 നായിരുന്നു … Read More

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പുല്ലരിയാന്‍ പോയ വയോധിക മരിച്ചു.

മാതമംഗലം: വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ താഴെപുരയില്‍ നാരായണിയാണ്(77) മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍ പോയ നാരായണി പൊട്ടിവീണ കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. വൈദ്യുതി ബന്ധം തകരാറായതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരിശോധന … Read More

ടോമി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മംഗലശേരി ഇല്ലംപറമ്പിലെ പൂപ്പക്കാട്ട് സെബാസ്റ്റ്യന്‍ എന്ന ടോമി(52)യെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. എടക്കോം സ്വദേശിയായ ടോമി കാര്‍പ്പന്റര്‍ വര്‍ക്കര്‍ ആണ്. ഏറെക്കാലം  കണ്‍സ്‌ട്രെക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മീന എന്ന ബീന. മകന്‍: അനൂപ് (മലേഷ്യ). … Read More

അക്വേറിയം മറിഞ്ഞുവീണ് മരിച്ച മാസിന്‍(5)ന്റെ സംസ്‌ക്കാരം നാളെ

പഴയങ്ങാടി: അക്വേറിയം ദേഹത്ത് മറിഞ്ഞുവീണ് മരിച്ച മാസിന്‍(5) ന്റെ കബറടക്കം നാളെ നടക്കും. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ മാട്ടൂല്‍ കെ അബ്ദുള്‍കരീം-മന്‍സൂറ ദമ്പതികളുടെ മകനാണ്. രാത്രി എട്ടോടെയായിരുന്നു അപകടം. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് വലിച്ചതിനെ … Read More

ഭാര്യയെ വെട്ടിയ ശേഷം തൂങ്ങിയ ഭര്‍ത്താവ് മരിച്ചു.

പരിയാരം:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് മരിച്ചത്. ഭാര്യ പി.പ്രേമയെ(46) വെട്ടിയതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തമന്‍ വെന്റിലേറ്ററിലും ഭാര്യ പ്രേമ … Read More

മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

കേളകം: മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ തോന്നിക്കുടി സുധാകരനെയാണ് (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ കേളകം വില്ലേജ് ഓഫീസിനു അടുത്തായി ബാവലി പുഴക്കരയിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സ്ഥലമുടമ തോട്ടത്തില്‍ എത്തിയപ്പോഴാണ് … Read More