കിണറ്റില്‍ മരിച്ച നിലയില്‍

തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്ന്യം കുണ്ടുചിറയിലെ പാലയാടന്‍ വീട്ടില്‍ കുന്നോത്ത് കൃഷ്ണന്റെ മകന്‍ രാജീവനനെയാണ് (51) മരിച്ച നിലയില്‍ കണ്ടത്. രാജീവനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ … Read More

ലോറി മറിഞ്ഞ് മരിച്ചവര്‍ ഇവരാണ്-

പാണത്തൂര്‍: പാണത്തൂരില്‍ ലോറി മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ സംസ്‌ക്കരിക്കും. മരിച്ചവരുടെ വിവരങ്ങള്‍- 1-കെ.എം. മോഹനന്‍-ഭാര്യ. ഷീജ മക്കള്‍: ശിവാനി, അനന്തു. പിതാവ് : പരേതനായ മുല്ലച്ചേരി കുഞ്ഞിരാമന്‍ . മാതാവ്: മാവില മാധവി അമ്മ. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, രാഘവന്‍, … Read More

പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ്   തളിപ്പറമ്പ്  ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ … Read More

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് നിര്‍മ്മാണതൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം-

തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിന്റെ മകന്‍ പറമ്പില്‍ ഹൗസില്‍ ജിതിന്‍(27) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. നരിക്കോട്ടെ കുളങ്ങരവളപ്പ് ചന്ദ്രന്റെ വീടിന്റെ രണ്ടാം നിലയില്‍ … Read More

ഏകമകള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു-

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളില്‍ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നു സെപ്റ്റിക് … Read More

ട്രക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

എടക്കാട്: ദേശീയപാത എടക്കാട്ട് ട്രക്കിന് പിന്നില്‍ ഇടിച്ച്സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് മല്ലപ്പുറം സ്വദേശി ഗഫൂര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇന്നു അതിരാവിലെ അഞ്ചോടയാണ് അപകടം. മുഴപ്പിലങ്ങാട്ട് നിന്ന് കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് കെ.എല്‍ 13 എ.ടി. 6766 സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഗഫൂര്‍ … Read More