അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകന്റെ പേരില്‍ പോലീസ് കേസെടുത്തു. തടിക്കടവ് മറ്റത്തിന്‍ കരയില്‍ വീട്ടില്‍ ടോപ്‌നോയുടെ പേരിലാണ് കേസ്. ജൂലായ് 30 ന് രാത്രി 11 നായിരുന്നു സംഭവം. മറ്റത്തിന്‍കരയില്‍ കുര്യനാണ്(70)ഇളയ മകന്‍ ടോപ്‌നോയുടെ ആക്രമത്തില്‍ പരിക്കേറ്റത്. ടോപ്‌നോ പിതാവിനെ … Read More

മകളുടെ വിവാഹതലേന്ന് അച്ഛനെ കാമുകന്‍ അടിച്ചുകൊന്നു

വര്‍ക്കല: മകളുടെ വിവാഹദിനത്തില്‍ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷിമിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തും സംഘവുമാണ് കൊല നടത്തിയത്. ഇവര്‍ പുലര്‍ച്ചെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും … Read More

മകനെ 13 തവണ വെട്ടി-ഉപ്പയെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരം. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ്(19)പരിക്കേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലില്‍ പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന … Read More

സുക്കോളച്ചന്റെ ലളിതജീവിതം മാതൃകയാക്കുകയെന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥന-ബിഷപ്പ് ഡോ.വടക്കുംതല.

Report– കരിമ്പം.കെ.പി.രാജീവന്‍ ഫോട്ടോകള്‍-കെ.വി.ദാമോദരന്‍, നരിക്കോട്. ഈശോസഭക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലെന്നാണ് ഫാ.സുക്കോളെന്ന് ഈശോസഭ പ്രൊവിന്‍ഷ്യാള്‍ ഫാ.ഇ.പി.മാത്യു എസ്.ജെ. പരിയാരം: ജീവിതത്തിന്റെ ലാളിത്യം എന്താണെന്ന് പൊതുസമൂഹത്തിന് കണിച്ചുകൊടുത്ത സുക്കോളച്ചന്റെ പ്രസക്തി ഇന്നത്തെ ആധുനികകാലത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് … Read More