വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടെറി.
തിരുവനന്തപുരം: വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയരംഗത്ത് വന്ന രാഹുല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോല്‍ തന്നെ സമരരംഗങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് നേതൃരംഗത്തെത്തിയത്. … Read More
