കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം: എളമ്പേരംപാറ സ്വദേശിക്കെതിരെ കേസ്.
ശ്രീകണ്ഠാപുരം: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ചെങ്ങളായി തേര്‍ളായിയിലെ ചെറിയാലക്കണ്ടി സി.എ.സമീറയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് എളമ്പേരംപാറ കൊഴുക്കല്‍ വീട്ടില്‍ ജുനൈദിന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. 2018 ഒക്ടോബര്‍ … Read More
