സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല പീഡനം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല പീഡനം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വളക്കൈയിലെ പരിപ്പക്കോൽ പുതിയ പുരയിൽ പി.പി.റുബൈ സിനെതിരെയാണ് (34) കേസെടുത്തത്. കുറ്റ്യേരി നെല്ലിപ്പറമ്പിലെ റാഷിദ മൻസിലിൽ പി. റാഷിദയുടെ(24) പരാതിയിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത്. 2016 … Read More

ശാരീരിക മാനസികപീഡനം-ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവും പിതാവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവത്തെ ബിനോജ്കുമാര്‍, പിതാവ് ബാലന്‍ നമ്പ്യാര്‍(70)എന്നിവര്‍ക്കെതിരെയാണ് കേസ്. മുയ്യം വടക്കാഞ്ചരിയിലെ ഉത്രാടം വീട്ടില്‍ രാമചന്ദ്രന്റെ മകള്‍ എം.വി.അനീഷയുടെ(35)പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം കേസെടുത്തത്. 2006 ഒക്ടോബര്‍ 25 … Read More

30 പവനും 5 ലക്ഷവും പീഡനവും ഏഴുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഗാര്‍ഹിക പീഡനത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചൊറുക്കളയിലെ സല്‍മത്ത് മന്‍സിലില്‍ സി.പി. സല്‍മത്തിന്റെ(24)പരാതിയിലാണ് കേസ്. 2016 ജനുവരി 17 ന് കടമ്പേരിയിലെ മുഹമ്മദ് അഷറഫിനെ വിവാഹം ചെയ്ത് ജീവിച്ചുവരവെ സല്‍മത്തിന്റെ 30 പവന്‍ … Read More

ഗാര്‍ഹിക പീഡനം ഫാത്തിമയുടെ പരാതി-ഭര്‍ത്താവ് ഷംസീറിനും റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവര്‍ക്കെതിരെയും കേസ്.

തളിപ്പറമ്പ്: ഗാര്‍ഹിക പീഡനം, ഭര്‍ത്താവിനും നാല് ബന്ധുക്കള്‍ക്കുമെതിരെ കേസ്. കരിമ്പം ചവനപ്പുഴ ഇ.ടി.സി റോഡിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഫാത്തിമയുടെ(23) പരാതിയിലാണ് ഭര്‍ത്താവ് ഷംസീര്‍ ബന്ധുക്കളായ റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്. 2020 ഒക്ടോബര്‍ 31 ന് വിവാഹിതരായ … Read More

സ്ത്രീധനപീഡനം-അഞ്ചുപേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചാംപീടിക കീച്ചേരിയിലെ റംഷീദാ മന്‍സിലില്‍ മുഹമ്മദ് ഇഷാദ്(32), പിതാവ് ഇബ്രാഹം പുന്നക്കല്‍(52), ഭാര്യ സുറുമ്മ കീരിക്കകത്ത്(52), ഭര്‍തൃ സഹോദരി റംഷീദ(40), റംഷീദയുടെ മകള്‍ റിയ(21) എന്നിവര്‍ക്കെതിരെയാണ് പട്ടുവം അരിയിലെ സഫ്‌ന … Read More

കൂടുതല്‍ പീഡനവിവരങ്ങള്‍ പുറത്താവുന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ശക്തം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വനിതാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയുള്ള പീഡനങ്ങളുടെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. ഇതേവരെ ഭയം കാരണം പ്രതികരിക്കാന്‍ മടിച്ചുനിന്ന പലരും പരാതികളുമായി രംഗത്തുവരുന്നുണ്ട്. ഒരു നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രിന്‍സിപ്പാള്‍ തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. … Read More