വിവാദമായപ്പോള്‍ ബാനര്‍ ബോര്‍ഡില്‍ നിന്ന് ഗേറ്റിലെത്തി-പൂര്‍ണമായും എടുത്ത് മാറ്റണമെന്ന് പി.വി.സജീവന്‍.
പരിയാരം: പോലീസ് ഇടപെട്ടപ്പോല്‍ എസ്.എഫ്.ഐയുടെ സ്വാഗത ബാനര്‍ ഗേറ്റിലേക്ക് ഇറങ്ങി. പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ബോര്‍ഡ് മറച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച സ്വാഗത ബാനറാണ് ഉച്ചയോടെ താഴേക്കിറങ്ങി ഗേറ്റില്‍ നിന്നത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല-സ്‌ക്കൂളിലേക്ക് എന്ന … Read More
