ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ.ടി.കെ.പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിന്‍സിപ്പാളും ആദ്യ വനിതാ പ്രിന്‍സിപ്പാളുമാണ് ഡോ.പ്രേമലത. കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും, തിരുവനന്തപുരം … Read More

ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രഥമ വനിതാ പ്രിന്‍സിപ്പാള്‍.

  തിരുവനന്തപുരം: ഡോ.ടി.കെ.പ്രേമലത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി സ്ഥലംമാറിയ ഒഴിവിലാണ് നിയമനം. നിലവില്‍ കൊല്ലം ഗവ.മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ്. മറ്റ് നിയമനങ്ങള്‍-ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് … Read More

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് കുടിശ്ശിക ഡി എ അനുവദിച്ച് ഉത്തരവിറങ്ങി.–വി.വി.മധുവിന്റെ കുറിപ്പ് വൈറലായി

പരിയാരം: കുടിശികയായി കിടക്കുന്ന ക്ഷാമബത്തക്ക് വേണ്ടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നടത്താത്ത പ്രക്ഷോഭസമരങ്ങളും മുട്ടാത്ത വാതിലുകളുമില്ല. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്തെങ്കിലും തീരുമാനമാവുമെന്ന പ്രതീക്ഷകല്‍ ഉണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഡിക്കല്‍ കോളേജ് … Read More

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.

  പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം. പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല. രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ നാളെ കരിദിനാചരണം നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ കരിദിനമാചരിക്കും. ശമ്പളം ലഭിക്കാത്തതിലും ശബരിമല ഡ്യൂട്ടിനോക്കിയതിന്റെ അലവന്‍സ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിദിനാചരണം. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകുന്ന ഡോക്ടര്‍മാര്‍ ഉച്ചക്ക് 12 ന് മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക പാസ് ഏര്‍പെടുത്തി

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ് നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റ് ഗവ. മെഡിക്കല്‍ കോളേജുകളിലെ പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് 1 മണി മുതല്‍ 4 … Read More

ഡോ.ഷീബാ ദാമോദര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാളായി ഡോ. കെ.പി ഷീബാ ദാമോദര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം. ബെല്ലൂര്‍ എ ഐ എം.എസില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കല്‍ … Read More

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി അനുവദിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയുടെ ഭരണാനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഈ വിവരം അറിയിച്ചതെന്ന് എം.വിജിന്‍ എം.എല്‍.എ. പറഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, … Read More

തരുവന്തോരം പ്രിന്‍സിപ്പാള്‍മാര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ശാപമാകുന്നോ-?

പരിയാരം: ചാര്‍ജെടുത്തിട്ട് വേണം, ഒന്ന് ലീവെടുത്ത് വിശ്രമിക്കാന്‍, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന പ്രിന്‍സിപ്പാള്‍മാരുടെ അവസ്ഥ ഇത്തരത്തിലാണ്. ജൂലായ് 18 ന് ചാര്‍ജെടുത്ത പുതിയ പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ പ്രിന്‍സിപ്പാളായി എത്തിയ ഡോ.എന്‍.റോയിയും അടുത്തിടെ പ്രമോഷന്‍ … Read More

ഇവിടെ പ്രതികള്‍ക്ക് സുഖം-പോലീസ് പിടിക്കൂല്ല–

പരിയാരം: ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും പ്രതിയെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പരിയാരം പോലീസ്. 2021 ജൂണ്‍ 28 ന് ആറാംനിലയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം മോഷ്ടിക്കുകയും ജൂലൈ-29 ന് … Read More