ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-
Kannur Online News–(Taliparamba Bureau) തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്. നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്. നേരത്തെ … Read More
