ആസം പോലീസ് അഞ്ച്‌ലക്ഷം ഇനാം പ്രഖ്യാപിച്ച അസ്മത് അലി മലപ്പുറത്ത് അറസ്റ്റില്‍-
മലപ്പുറം: അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. … Read More
