കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനം നടത്തി

തളിപ്പറമ്പ്: ഭരണഘടനെയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത … Read More

രാജിവെച്ച് പോ വീസീ–യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. വിസിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് വൈകുന്നേരത്തോടെ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് സുദീപ് ജയിംസ്, രാഹുല്‍ … Read More

ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-ആഗസത്-3 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും.

തളിപ്പറമ്പ്: ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആഗ്‌സ്ത് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ … Read More

മല്‍സ്യബന്ധനമേഖലയില്‍ നാളെ ഹര്‍ത്താല്‍, പ്രതിഷേധമാര്‍ച്ചും ധര്‍ണയും.

ചൂട്ടാട്, പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ നാളെ രാവിലെ 6.00 മണി മുതല്‍ വൈകിട്ട് 6.00മണിവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. .   പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്തെ അപകടം, ഒരു മല്‍സ്യതൊഴിലാളി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് … Read More

മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് വ്യാഴാഴ്ച്ച–അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക

കണ്ണൂര്‍: മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടിനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മേല്‍ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം … Read More

ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണം: നൗഷാദ് മംഗലശ്ശേരി

തളിപ്പറമ്പ്: ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി. മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആര്‍എസ്എസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍ … Read More

തളിപ്പറമ്പ് താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിപ്പിക്കുക-പ്രവാസി ലീഗ്

തളിപ്പറമ്പ്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട കേരളാ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പ്-ഇരിക്കൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റികള്‍ സംയുക്തമായി. ഡിസംബര്‍ 4 ന് നടത്തുന്ന താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രവാസിലീഗ് ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ … Read More