മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം കപ്പാലത്ത് പുതിയ ഡ്രൈനെജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

തളിപ്പറമ്പ്: കനത്ത മഴയില്‍ കപ്പാലത്ത് ഷോപ്പുകളില്‍ വെള്ളം കയറുന്നതിനു പരിഹാരം കാണാന്‍ ശ്രമം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. കടകളില്‍ വെള്ളം കയറുന്നത് തടയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുള്ള … Read More

കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു

  പായം: വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിന്റെ കുടുംബത്തെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ … Read More