ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ തീഗോളമായി മാറി-
നിടുംപൊയില്‍: ഒടിക്കൊണ്ടിരുന്ന പിക്കപ്പ്വാന്‍ തീഗോളമായി മാറി. മാനന്തവാടി ചുരം റോഡില്‍ നിടുംപൊയില്‍ ഇരുപത്തിയാറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി സ്വദേശിയുടെ മാക്‌സിമ വാനാണ് കത്തി നശിച്ചത്.ആളപായമില്ല. പ്രദേശവാസികളാണ് തീയണച്ചത്.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി … Read More
