കാണാനില്ല-കണ്ടാല്‍ അറിയിക്കണേ-
കതിരൂര്‍: മധ്യവയസ്‌ക്കനെ കാണാതായി. മുതിയങ്ങയിലെ നബീസുവിന്റെ മകന്‍ തൈക്കണ്ടിയില്‍ വീട്ടില്‍ സലീമിനെയാണ് (48) 2022 മെയ് 6 മുതല്‍ കാണാതായത്. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് . കൈകള്‍ കൊണ്ട് മുഷ്ടി ചുരുട്ടി ബലം പിടിച്ച് ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വഭാ വമുണ്ട്. സിഗററ്റ്, … Read More
