മലപ്പുറത്തെ പിക്കപ്പ് വാന്‍ പിലാത്തറയില്‍ മറിഞ്ഞ് കത്തിനശിച്ചു.
വിളയാങ്കോട്: ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തി, രണ്ടു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ്‌മേരീസ് യു.പി.സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. പിലാത്തറയില്‍ നിന്നും പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍-26-ഇ-2295 വാഹനമാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ മലപ്പുറത്തെ … Read More
