തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു
തളിപ്പറമ്പ്: തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പി.എന്‍.പണിക്കര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. പ്രഫ.ഷീല.എം.ജോസഫ് വായനാദിന പ്രഭാഷണം നടത്തി. കെ.ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. രമേശന്‍ ചാലില്‍ സ്വാഗതവും കെ.വി.ബൈജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടീം പവിഴക്കൊടി … Read More
