സ്വകാര്യ ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ-രോഗി മരിച്ചു, ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍-
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസി. പ്രൊഫസറായ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെയാണ് സസ്‌പെന്റ് ചെയ്തത്. ഡോ.ജയന്‍ സറ്റീഫന്‍ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയ … Read More
