രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി-
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുറിയെടുത്ത ഇയാളെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ 60 കാരനാണ് മരിച്ചതെന്നാണ് വിവരം.