നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് തളിപ്പറമ്പ് ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ് : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കല്‍. ‘ബൊമ്മ’ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം. ബൊമ്മൈക്കൊലു പ്രതിമകളും പാവകളും … Read More

അരിക്കൊമ്പനെ തിരിച്ചെത്തിക്കുക-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

കണ്ണൂര്‍: അരിക്കൊമ്പനെ അതിന്റെ ആവാസസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സേവ് അരിക്കൊമ്പന്‍ കൂട്ടായ്മ പ്രവര്‍ത്തകരാണ് ഇന്ന് രാവിലെ പ്രതിഷേധ ധര്‍ണ നടത്തിയത്. അരിക്കൊമ്പനോടൊപ്പം, അരിക്കൊമ്പന് സ്വന്തം ഭൂമി തിരിക നെല്‍കുക, വനം-റിസോര്‍ട്ട് മാഫിയയുടെ ലക്ഷ്യം തിരിച്ചറിയുക, അരിക്കൊമ്പന്റെ … Read More

സംഗീതാസ്വാദകന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആത്മസമര്‍പ്പണമായി, നീലകണ്ഠ അബോഡില്‍ ആനന്ദ സമര്‍പ്പണ്‍-

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മയില്‍ നീലകണ്ഠ അബോഡില്‍ ആനന്ദസമര്‍പ്പണം. അടുത്തിടെ നിര്യാതനായ അഡ്വ. എ.വി.വേണുഗോപാലിന്റെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ആനന്ദ സമര്‍പ്പണം സംഗീതാര്‍ച്ചന നടത്തിയത്. പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ അദ്ദേഹത്തിന്റെ വസതിയായ നീലകണ്ഠ അബോഡില്‍ പ്രശസ്ത കര്‍ണാട്ടിക് വിദ്വാന്‍ വെച്ചൂര്‍ … Read More

ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത് വെറും പ്രഹസനം മാത്രം : വിജയ് നീലകണ്ഠന്‍

പിലാത്തറ: ഒരു ദിവസത്തിനായി മാത്രം ഇന്ന് നടത്തുന്ന പരിസ്ഥിതി സ്‌നേഹം കാപട്യവും പ്രഹസനവുമാണെന്ന് പരിസ്ഥിതി, വന്യ ജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍. 4 മണിക്കൂറോളം സൈന്റ് ജോസഫ് കോളേജിലെ 40 വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു … Read More

ആനന്ദ് സമര്‍പ്പണത്തില്‍ ആറാടി നീലകണ്ഠ അബോഡ്-

തളിപ്പറമ്പ്: പ്രഗല്‍ഭരായ സംഗീതജ്ഞരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കുകയും അവരുടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന പഴയരീതി ആനന്ദ് സമര്‍പ്പണ്‍ എന്ന പേരില്‍ പുനരാവിഷ്‌ക്കരിക്കുകയാണ് പെരുഞ്ചല്ലൂരിന് സംഗീതസദ്യയൊരുക്കിയ വിജയ് നീലകണ്ഠന്‍. സംഗീതകച്ചേരിയില്‍ ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം എന്ന കാഴ്ച്ചപ്പാടില്‍ അദ്ദേഹം … Read More

ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കാനുള്ളതാണ് പ്രകൃതി സമ്പത്ത്-വിജയ് നീലകണ്ഠന്‍.

പഴയങ്ങാടി: ആവശ്യത്തിനും അത്യാവശ്യത്തിനും പ്രകൃതി സമ്പത്ത് ഉപയോഗിക്കുക എന്നതില്‍ക്കവിഞ്ഞ് അനാവശ്യത്തിന് ഉപയോഗിക്കുന്നത് ആവാസ വ്യവസ്ഥയെ തകിടം മറിച്ച് ജീവജാലങ്ങളുടെ നാശത്തിന് വഴിയൊരുക്കുമെന്ന് പ്രകൃതി-വന്യജീവിസംരക്ഷണ പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍. കണ്ണൂര്‍ ജില്ലാ പരിസ്ഥിതിവേദി മാടായിപ്പാറയില്‍ നടത്തിയ ‘ പ്രകൃതിക്കൊപ്പം ‘കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു … Read More

പാമ്പ് പിടിത്തം ഒരു ദ്രോഹമാണ്-പാമ്പ് സംരക്ഷണമാണ് സേവനവും പുണ്യ പ്രവര്‍ത്തിയും-വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: മൈക്കിന് പകരം പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്ത വാവാസുരേഷിനെതിരെ വിമര്‍ശനവുമായി പാമ്പ് സംരക്ഷകനും ഉരഗ ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ രംഗത്ത്. പാമ്പ് പിടുത്തവും പാമ്പ് സംരക്ഷണവും രണ്ടും രണ്ടാണെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഒരു പാമ്പിനെ പിടിക്കുമ്പോള്‍ ചെറിയ ഒരു … Read More

പെരുഞ്ചെല്ലൂര്‍ സംഗീതസഭ- 61-ാമത് സംഗീതകച്ചേരി നവംബര്‍-27 ന്

പരിയാരം: ഏഴുവര്‍ഷത്തിനിടയില്‍ അറുപത് സംഗീത കച്ചേരികള്‍ സംഘടിപ്പിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ. അറുപത്തിയൊന്നാമത് കച്ചേരി നവംബര്‍-27 ന് വൈകുന്നേരം ആറിന് ശ്രീ പി.നീലകണ്ഠയ്യര്‍ സ്മാകര ഹാളില്‍ നടക്കും. പ്രിന്‍സ് രാമവര്‍മ്മ തമ്പുരാനാണ് കച്ചേരി അവതരിപ്പിക്കുന്നതെന്ന് സംഗീതസഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ മീറ്റ് ദി … Read More

വ്യത്യസ്തമായ ഒരാദരവ്- ലോക റേഞ്ചര്‍ദിനത്തില്‍-കണ്ണൂരിലെ ആറ് വനം റേഞ്ചര്‍മാരെ ആദരിച്ച് വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: വനം സംരക്ഷത്തില്‍ വലിയ പങ്കുവഹിക്കുന്ന റേഞ്ചര്‍മാരെ ആദരിച്ച് പ്രകൃതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ പുതിയ ചരിത്രം രചിച്ചു. ലോകമെമ്പാടുമുള്ള വനങ്ങളും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്ന മുന്‍നിര ഫോറസ്‌ററ് സ്റ്റാഫ് അംഗങ്ങളുടെ ദിനമായ ജൂലായ്-31 നാണ് കണ്ണൂര്‍ ജില്ലയിലെ ആറ് റേഞ്ചര്‍മാരെയും … Read More

ശ്രീ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് ഒരു തുറന്ന കത്ത് .

                വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു കൊണ്ട് മുന്‍ മന്ത്രി കൂടിയായ താങ്കള്‍ സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു! ഞാന്‍ അടക്കമുള്ള സഹജീവികളെ ആരെയും തന്നെ പരസ്പരം വിലയിരുത്താന്‍ പാടില്ല. വാവ സുരേഷ് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും. ആരും … Read More