പണി വെരി വെരി സ്‌ലോ-എല്ലാവരും കാഴ്ച്ചക്കാര്‍ മാത്രം.
ചപ്പാരപ്പടവ്; പണി പൂര്‍ത്തിയാവേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേര്‍ത്തല്ലി റോഡ്. വിമലേശേരി മുതല്‍ കൂത്താട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിമുടങ്ങി നാട്ടുകാരുെട ക്ഷമപരീക്ഷിക്കുന്ന വിധത്തില്‍ ഇഴഞ്ഞുനീങ്ങുന്നത്. ഏഴ് കോടി 44 ലക്ഷത്തി ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് … Read More
