ട്രെയിനില്‍ പെട്രോള്‍ ആക്രമം-പ്രതി കണ്ണൂരില്‍ പിടിയില്‍.

കണ്ണൂര്‍: ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിനെയാണ് കണ്ണൂരില്‍ പോലീസ് പിടിയിലാതെന്നാണ് വിവരം. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12 ന് ഇയാള്‍ കാലിന് പൊള്ളലേറ്റ് … Read More

ബസില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി– ചമ്പാട്ടെ ശ്രീജിത്ത് അറസ്റ്റിലായി.

തളിപ്പറമ്പ്: ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ ചമ്പാട്ടെ ചങ്ങരോളി വീട്ടില്‍ ശ്രീജിത്തിനെയാണ്(44) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടിക്കറ്റെടുത്ത കൊട്ടിയൂര്‍ ചുങ്കക്കുന്ന് … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വദേശി വലിയ വളപ്പില്‍ വി.വി.വിനോദ് (38) ആണ് മരിച്ചത്. 20 ന് വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.  

വിനയകൃഷ്ണന്‍ കിണറില്‍ വീണു പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷകരായി.

വെള്ളരിക്കുണ്ട്: കിണറില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. വെള്ളരിക്കുണ്ട് പുന്നക്കാട്ടെ കൂട്ടക്കുളം വീട്ടില്‍ വിനയകൃഷ്ണനാണ്(27) കിണറില്‍ വീണത്. ഇന്ന് പലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സ്വന്തം വീട്ടുവളപ്പിലെ ആള്‍മറയില്ലാത്തതും അടിഭാഗത്ത് പാറയും നിറഞ്ഞ പൊട്ടക്കിണറിലാണ് വിനയകൃഷ്ണന്‍ വീണത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മടിക്കൈ സ്വദേശിയെന്ന് സംശയം.

പരിയാരം: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് പരിധിയില്‍ നിന്നാണ് റെയില്‍വെട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീജിത്ത്, പത്താട് മടിക്കൈ എന്ന് രേഖപ്പെടുത്തിയ ഐ.ഡി കാര്‍ഡ് … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കരാര്‍ മാണിക്കക്കാവിന് സമീപം സലീം ക്വാര്‍ട്ടേഴ്‌സില്‍ സി.എം.സാബിറിന്റെ മകന്‍ റിയാസ് സാബിര്‍(36)നെയാണ് പിടികൂടിയത്. ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

കുഞ്ഞിമംഗലം: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍(29) ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം … Read More

കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി

പരിയാരം: കിണര്‍ നിര്‍മ്മാണത്തിനിടയില്‍ കയര്‍പൊട്ടി കിണറിലേക്ക് വീണ യുവാവിനെ പെരിങ്ങോം അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം-വയക്കര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വങ്ങാട് മുകുന്ദന്‍ എന്നയാളുടെ പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീട്ടുകിണറ്റില്‍ റിംഗ് ഇറക്കുന്ന ജോലിയിലേര്‍പ്പെട്ട രഞ്ചിത്ത് തളിയില്‍ (40)എന്നയാള്‍ തിരികെ … Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു.

തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്. കഴിഞ്ഞ … Read More

എം.ഡി.എം.എ വീരന്‍ പിടിയില്‍-

മുഴക്കുന്ന്: മുഴക്കുന്നില്‍ പോലീസിന്റെ വന്‍ ലഹരി വേട്ട, യുവാവ് അറസ്റ്റില്‍. പേരാവൂര്‍ തുണ്ടിയിലെ പുതിയേടത്ത് വീട്ടില്‍ ശരത്ത് ആണ് പിടിയിലായത്. ഓണം അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയിലേക്ക് ലഹരി കടത്തുന്ന ആളുകളെ പിടികൂടാനായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്നു … Read More