യൂത്ത് ഫ്രണ്ടസ് അള്ളാംകുളം സൗജന്യ വൃക്കരോഗ നിര്‍ണ്യക്യാമ്പ് നടത്തി.
തളിപ്പറമ്പ്: യൂത്ത് ഫ്രണ്ട്‌സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് അള്ളാംകുളം നൂര്‍ ജുമാമസ്ജിദില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നൂര്‍ ജുമാമസ്ജിദ് ഖത്വീബ് ഹാഷിര്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെ … Read More
