
- കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് യോഗം ബഹിഷ്ക്കരിച്ച് കോണ്‍ഗ്രസ് അംഗം.by Kannur Newsപിലാത്തറ: കന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് അംഗം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ് അംഗം എന്‍.കെ.സുജിത് ബഹിഷ്കരിച്ച് ഇറങ്ങി പോയത്. ചെറുവിച്ചേരി ഗവ.എല്‍.പിസ്കൂളിന് 75 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്കിയ പരേതനായ പുതിയ പുരയില്‍ കൊട്ടങ്ങര കുഞ്ഞിരാമന്റെ പേര് ചെറുവിച്ചേരി സ്കൂളിന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് വകുപ്പ് ന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിയുടെ കരുതലും കൈതാങ്ങും അദാലത്തിലും സുജിത് നിവേദനം നല്‍കിയിരുന്നു. അനുകൂലമായ തീരുമാനം വന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗ … Read More
- ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം- ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.by Kannur Newsപഴയങ്ങാടി: എട്ടുമാസംപ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. ഇന്ന് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ്സ്സ് കണ്ട്രോള് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ പി.എം.സന്തോഷ്, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഇ.എന്‍ ബിജിന് തുടങ്ങിയവരുടെ,നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അസുഖബാധിതയായ കുട്ടി മെഡിക്കല്‍ ഷാപ്പിന്റെ മുകളിലെ ഡോക്ടര്‍ പരിശോധിക്കുന്നത്. … Read More
- പഞ്ചായത്ത് യോഗം ബഹിഷ്ക്കരിച്ച് കോണ്‍ഗ്രസ് അംഗം.by Kannur Newsപിലാത്തറ: കന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ്് അംഗം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ്് അംഗം എന്‍.കെ സുജിത് ബഹിഷ്കരിച്ച് ഇറങ്ങി പോയത്. ചെറുവിച്ചേരി ഗവ.എല്‍.പിസ്കൂളിന് 75 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്കിയ പരേതനായ പുതിയ പുരയില്‍ കൊട്ടങ്ങര കുഞ്ഞിരാമന്റെ പേര് ചെറുവിച്ചേരി സ്കൂളിന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് വകുപ്പ് ന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിയുടെ കരുതലും കൈതാങ്ങും അദാലത്തിലും സുജിത് നിവേദനം നല്‍കിയിരുന്നു. അനുകൂലമായ തീരുമാനം വന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി … Read More
- ഉദിനൂര്‍ മുള്ളോട്ടു കടവിലെ പി.ശശിധരന്(54) നിര്യാതനായി.by Kannur Newsഉദിനൂര്‍: മുള്ളോട്ടു കടവിലെ പി.ശശിധരന്(54) നിര്യാതനായി. ഭാര്യ: ടി.വി.രജനി. മക്കള്‍: രസ്ന (നഴ്സ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ), ശരത് കുമാര്‍ (ഇന്ത്യന്‍ ആര്‍മി, ജമ്മു കാശ്മീര്‍), രഹ്ന. മരുമക്കള്‍: ദിപിന് രാജ് (നീലേശ്വരം), ദൃശ്യ (അന്നൂര്‍ ). സഹോദരന് പരേതനായ പി. കുമാരന്. ശവസംസ്കാരം നാളെ 14/3/2025 (വെള്ളിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍.
- മെന്‍സ്ട്രല്‍ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.by Kannur Newsതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ നഗരസഭ സമ്മേളനഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസബീവി, വികസന സ്ഥിരംസമിതി അധ്യക്ഷ എം.കെ.ഷബിത, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.റജില, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡോ.പി.പ്രകാശന്, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് പ്രമുഖ … Read More