പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ നിറയും പുന്നല്‍ കൂഴവും പുത്തരിയും കുറിച്ചു.

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ നിറയും പുന്നല്‍ കൂഴവും പുത്തരിയും കുറിച്ചു.

ആഗസ്ത് 7 ന് വ്യാഴാഴ്ച കാലത്ത് 8 മണി മുതല്‍ 9 മണി വരെയുള്ള സമയത്ത് നിറയും ,

ആഗസ്ത് 30 ന് ശനിയാഴ്ച 10.57 മുതല്‍ 11.38 വരെ യുള്ള സമയത്ത് പുന്നല്‍ കൂഴവും

സപതമ്പര്‍ 5 ന് വെള്ളിയാഴ്ച തിരുവോണം നാളില്‍ കാലത്ത് 9.10 മുതല്‍ 9. 52 വരെ യുള്ള സമയത്ത് തൃപ്പുത്തരിയും

നടത്താന്‍ നിശ്ചയിച്ചതായി എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.