തലശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു.
തലശേരി: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ അലീന സാബു(25)ആണ് മരിച്ചത്. ആഗസ്റ്റ്-12 ന് വൈകുന്നേരം 6.50 നും ഇന്നലെ രാത്രി 8.40 നും ഇടയിലാണ് സംഭവം നടന്ത്. തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാനോദയം … Read More
