ഗവണ്‍മെന്റിന് പോലും ചെയ്യാനാവാത്ത കാര്യങ്ങളാണ് സന്നദ്ധ സംഘടനകള്‍ ചെയ്യുന്നത്-ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ
തളിപ്പറമ്പ്: ഗവണ്‍മെന്റിന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യംഗ് മൈന്‍ഡ്‌സ് ക്ലബ്ബ് പോലുള്ള സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, മാതൃകാപരമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ ശ്ലാഘനീയമാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ടൗണ്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More
