തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ … Read More

തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരുടെ പേരിലാണ് കേസ്. ജൂലായ് ഒന്നിന് രാത്രി … Read More

വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത് കല്യാണിയുടെ ആകെയുള്ള സമ്പാദ്യം

തളിപ്പറമ്പ്: വെള്ളം ചോദിച്ചെത്തിയ യുവാവ് തന്റെ ഏക സമ്പാദ്യമായ ഒരു പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കുമെന്ന് പൂമംഗലം പറവളത്തെ 80 കാരിയായ കോളിയോടന്‍ കല്യാണി സ്വപ്്‌നത്തില്‍ പോലും കരുതിയില്ല. അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാസര്‍ഗോഡുകാരെ അന്വേഷിച്ച് വന്നതാണെന്നും അവരെ അവിടെ കാണുന്നില്ലെന്നും, … Read More

പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു

തളിപ്പറമ്പ്: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു. പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1.20,000 രൂപ വിലമതിക്കുന്ന ഒരു പവന്‍ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More

പറശിനിക്കടവില്‍ വീട്ടമ്മയുടെ താലിമാല കവര്‍ന്നു, അഞ്ചരപവന്‍

തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവന്‍ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി. കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി.രാധയുടെ മാലയാണ് കവര്‍ന്നത്. ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നുംഇടയിലായിരുന്നു സംഭവം. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം … Read More

തെയ്യത്തിനെ തൊഴുന്നതിനിടെ സ്ത്രീയുടെ മാല പൊട്ടിച്ചോടിയ 2 സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

മാതമംഗലം: മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കര്‍ണാടക സ്വദേശികളായ കോലാര്‍ മുല്‍ഭാഗ് ഭാരതിനഗറിലെ നാരായണയുടെ മകളും നിലവില്‍ വിരാജ്‌പേട്ട ചാമുണ്ഡേശ്വരി ഇന്ദിരനഗറിലെ താമസക്കാരിയുമായ അനിത(38), വീരാജ്‌പേട്ട ടവര്‍ഗേറ്റിലെ … Read More

മാലമോഷ്ടാവായ കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ് പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കാന്‍ … Read More

പയ്യന്നൂരിലെ 2 ലക്ഷം പിടിച്ചുപറി തളിപ്പറമ്പിലെ മൂന്ന് യൂവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വന്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (23), തളിപ്പറമ്പ് മന്ന യിലെ മൈലാകത്ത് ഹൗസില്‍ മുഹമ്മദ് … Read More

കോടികളുടെ രത്കക്കല്ല് തട്ടിയെടുത്ത   കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍. ചെറുകുന്ന് തെക്കുമ്പാട്ടെ എം.കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ … Read More

ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു.

പയ്യന്നൂര്‍: ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടില്‍ സി.കെ.രാമകൃഷ്ണനാണ്(59)പിടിച്ചുപറിക്കരയായത്. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ്. ഇന്നലത്തെ കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു രാമകൃഷ്ണന്‍. എതിര്‍ക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പിടിച്ചുപറി … Read More