ചെറുപുഴയിലെ കാലവര്‍ഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം-എല്‍ഡിഎഫ്
പയ്യന്നൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലും നാശം വിതച്ച ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെയും രാജഗിരിയിലെയും പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെയില്ലാത്ത പ്രകൃതിദുരന്തമാണ് പ്രദേശത്ത് … Read More
