ചിപ്‌സ് നിര്‍മ്മാണശാലക്ക് തീപിടിച്ചു, വ്യാപാരിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
തളിപ്പറമ്പ്: ചിപ്‌സ് നിര്‍മ്മാണശാലക്ക് തീപിടിച്ചു, വ്യാപാരിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം മണാട്ടി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കായ്ക്കാരന്‍ ചിപ്‌സ് ആന്റ് സ്വീറ്റ് സ്റ്റാളിന് തീപിടിച്ചത്. കടപൂട്ടി വീട്ടിലേക്ക് പോകവെ തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ … Read More
