നെരുവമ്പ്രത്ത് കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി.
പരിയാരം: കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി. ചെറുതാഴം കൊവ്വപുറത്തെ കുന്നുപറമ്പില്‍ വീട്ടില്‍ പി.എസ്.ഷിയാസ(46)നെയാണ് 2 ഗ്രാം കഞ്ചാവ് സഹിതം പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11.15 ന് എസ്.ഐക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെരുവമ്പ്രത്ത് വെച്ചാണ് … Read More
