മലിനജല പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത് നഗരസഭ അധികൃതര്‍ പരിശോധിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌

തളിപ്പറമ്പ്: മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി കൂറ്റന്‍ പൈപ്പ് സ്ഥാപിച്ച സ്ഥലം നഗരസഭ അധിതൃതര്‍ പരിശോധിച്ചു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന … Read More

പാലങ്ങാട്ട് നാരായണന്‍ നായര്‍(92)നിര്യാതനായി.

കണ്ണപുരം: മൊട്ടമ്മല്‍ പോസ്റ്റോഫീസിനു സമീപത്തെ പാലങ്ങാട്ട് നാരായണന്‍ നായര്‍(94)നിര്യാതനായി. ഇന്ത്യന്‍ ആര്‍മി റിട്ട. ഹവില്‍ദാറാണ്. 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് കെട്ടിപ്പെടുക്കുന്നതില്‍ മുന്‍നിരയില്‍ … Read More

പൊതു ഓടയിലേക്ക് മലിനജല പൈപ്പ്-നഗരസഭ അധികൃതര്‍ കയ്യിട്ടത് ഏത് ചക്കരക്കുടത്തില്‍?

  തളിപ്പറമ്പ്: കൂറ്റന്‍ പൈപ്പിട്ട് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ നീക്കം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ … Read More

വൈദ്യുതി ലൈനില്‍ കുടുങ്ങിയ പ്രാവിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു.

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനില്‍ ഇന്നലെ മുതല്‍ കുടുങ്ങിക്കിടന്ന പ്രാവിനെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കാലില്‍ കെട്ടിയിരുന്ന ചരട് വൈദ്യുതി ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പറന്നുപോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ … Read More

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്‍വശം പൂക്കോത്ത്‌തെരുവിലെ  തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍  കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന് ബുധനാഴ്ച നടക്കും. കര്‍മ്മം ചെയ്യുന്നവര്‍ കുളി കഴിഞ്ഞ് ശുദ്ധമായി വേണം ക്ഷേത്രത്തില്‍ എത്താനെന്ന് കാര്യദര്‍ശി എ.കെ.രഘുനാഥന്‍ അറിയിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ … Read More

മരംമുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലക്കോട്: മരം മുറിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനന്‍(54)ആണ് മരിച്ചത്. മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെ മരം തലയില്‍ വീണാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു അപകടം. ശവസംസ്‌കാരം നാളെ … Read More

തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് ഉദ്ഘാടനം നാളെ ആഗസ്റ്റ്-പത്തിന്

  തളിപ്പറമ്പ്: തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നാളെ ആഗസ്റ്റ് പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.കെ … Read More

ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും

തളിപ്പറമ്പ്: ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും.  കുപ്പത്ത് താമസിക്കുന്ന ചുഴലിയിലെ കുഞ്ഞിക്കൊഴുമ്മില്‍ വീട്ടില്‍ സുനിലിന്റെ(47)മൃതദേഹം ഇന്ന് ആഗസ്റ്റ്-09 ന് ഉച്ചക്ക് ഒരു മണി മുതല്‍ 1.30 വരെ ചുഴലി വൈ.ബി.സിയിലും തുടര്‍ന്ന് … Read More

കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പോലീസ് പരിശോധനയില്‍ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ഇരിക്കൂര്‍ ആയിപ്പുഴയില്‍ താമസിച്ചുവരുന്ന യാസിന്‍ അലി തലുക്ദാര്‍(30)നെയാണ് ഇന്നലെ വൈകുന്നേരം 4.55 ന് ഏഴാംമൈലില്‍ റോഡരികില്‍ വെച്ച് 920 ഗ്രാം … Read More

ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍.

പരിയാരം: ഓട്ടിസം ബാധിച്ച യുവാവ് വീട്ടുപറമ്പില്‍ മരിച്ച നിലയില്‍. പരിയാരം ശ്രീസ്ഥയിലെ ചേണിച്ചേരി വളപ്പില്‍ അക്ഷയ്ബാബു(24)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടുമുറ്റത്തിന് പുറത്ത് വളപ്പില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബാബു-അനിത … Read More