അപകടകുറ്റിയുടെ അപകടം പരിഹരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രത്തിലേക്ക് റോഡ് വഴി വരുന്നവര്‍ക്ക് ഭീഷണിയായ അപകടകുറ്റി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ടാറിട്ട് മൂടി അപകടം ഒഴിവാക്കി. പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. … Read More