മാലിന്യം തള്ളുന്ന കുളത്തില്‍ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി
തളിപ്പറമ്പ്: മാലിന്യം തള്ളുന്ന കുളത്തില്‍ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.25 നായിരുന്നു സംഭവം. തളിപ്പറമ്പ് കാക്കാത്തോട് ബസ്റ്റാന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട പുതിയടത്ത്കാവിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പശു അകപ്പെട്ടത്. മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ ഉപയോഗശൂന്യമായ കുളത്തില്‍ നിന്ന് … Read More
