മധ്യവയസ്‌ക്കനെ കസേരകൊണ്ട് കൈ അടിച്ചുപൊട്ടിച്ചു.

പരിയാരം: ഇളയമകള്‍ക്ക് സ്വത്ത് എഴുതി നല്‍കാത്തതിന് അച്ഛനെ രണ്ടംഗസംഘം വീട്ടില്‍കയറി കസേരകൊണ്ട് ഇടതുകൈ അടിച്ചുപൊട്ടിച്ചു. പരിയാരം കുണ്ടപ്പാറ പ്ലാവില വീട്ടില്‍ സുരേന്ദ്രനാണ്(61)മര്‍ദ്ദനമേറ്റത്. ജൂലായ് 1 ന് രാവിലെ 11 നാണ് സംഭവം നടന്നത്. സുരേന്ദ്രനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗിനേഷ്, … Read More

ഓടുന്ന ബസിലെ ഡ്രൈവറെ ആക്രമിച്ച് ബസ് അപകടത്തിലാക്കിയ പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ.ഷബീറിനെയാണ്(40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.20 ന് മാട്ടൂല്‍ ചര്‍ച്ച് റോഡിലാണ് സംഭവം നടന്നത്. കണ്ണൂര്‍-മാട്ടൂല്‍ റൂട്ടില്‍ … Read More

മധ്യവയസ്‌ക്കയെ അടുക്കളയില്‍ കയറി മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്. വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പേരിലാണ് കേസ്. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ … Read More

ലോണ്‍ മുടങ്ങിയത് ചോദിച്ച ബാങ്ക് ജീവനക്കാരെ മര്‍ദ്ദിച്ചു.

ചെറുവത്തൂര്‍:  ലോണ്‍ തിരിച്ചടവ് മുടങ്ങിയത് അടക്കാന്‍ പറഞ്ഞ വിരോധത്തിന് ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് ജീവനക്കാരനെ ബൈക്ക് കൊണ്ട് ഇടിപ്പിച്ച് വീഴ്ത്തി മര്‍ദ്ദിക്കുകയും താക്കോല്‍കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ രാമവില്യം വീട്ടില്‍ … Read More

ശില്‍പയുടെ മുഖത്തടിച്ചു, ശ്രീസ്ഥയിലെ ചിരായുവിന്റെ പേരില്‍ കേസ്.

പരിയാരം: സ്വര്‍ണ്ണമാലയും പണവും തിരികെ ചോദിക്കാന്‍ പോയ യുവതിയെ മര്‍ദ്ദിച്ച മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. ശ്രീസ്ഥയിലെ ചന്ദ്രന്‍ എന്ന ചിരായുവിന്റെ പേരിലാണ് കേസ്. ജൂണ്‍ 1 ന് വൈകുന്നേരം 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ അലവില്‍ സ്വദേശി … Read More

കൂവേരിയില്‍ സഹോദരങ്ങളെ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ച് സ്ഥലമുടമകളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിയിലെ പവനന്‍, രാജന്‍, കെ.വി.പവിത്രന്‍ എന്നിവരുടെ പേരിലാണ് കേസ്. തേറണ്ടിയിലെ ചിറ്റയില്‍ വീട്ടില്‍  സി.മധുസൂതനന്റെ(50)പരാതിയിലാണ് കേസ്. ജ്യേഷ്ഠന്‍ മോഹനനെ മൂന്നുപ്രതികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് … Read More

സംശയരോഗം-ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: സംശയരോഗം-ഭാര്യയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. പാണപ്പുഴ പറവൂരിലെ പാലുവള്ളി റോഡില്‍ തൈവളപ്പില്‍ വീട്ടില്‍ ടി.വി.സിന്ധ്യയുടെ(32)പരാതിയിലാണ് കേസ്. ജൂണ്‍ എട്ടിന് വൈകുന്നേരം 3 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സി.ബിജു(45) സംശയത്തിന്റെ പേരിലും പണം ആവശ്യപ്പെട്ടും … Read More

ആട് പ്രശ്‌നം-അയല്‍ക്കാരനെ ആക്രമിച്ച ഉമ്മക്കും മകനുമെതിരെ കേസ്.

തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ ആട് മുഖം കുത്തിയതിന് വീടിന് നേരെ ആക്രമം, ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന്‍ റിനാസ് എന്നിവരുടെ പേരിലാണ് കേസ്. ജൂണ്‍ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു … Read More

പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം

ചന്തേര: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്. ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 … Read More

സ്‌ക്കൂളില്‍ കയറി അദ്ധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍.

പരിയാരം: സ്‌ക്കൂളില്‍ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് അറസറ്റ് ചെയ്തത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ … Read More