വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സ്‌ക്കൂള്‍ കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.പി.ടി.എം സ്‌ക്കൂള്‍ കായികാധ്യാപകന്‍ രഘുവിന്റെ പേരിലാണ് കേസ്. പയ്യന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ എസ്.സി.പി വീട്ടില്‍ ടി.കെ.മുഹമ്മദ് അലിഷാന്റെ പരാതിയിലാണ് കേസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ജൂണ്‍-22 … Read More
