Skip to content
പരിയാരം: കുടുംബവഴക്കിനിടെ ഭാര്യയെ മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പരിയാരം തിരുവട്ടൂരിലെ പി.എം.ഹൗസില്‍ അബ്ദുല്‍ ജബ്ബാറിന്റെ(32)പേരിലാണ് കേസ്.
ഭാര്യ കെ.ഷിബാനയുടെ(28)പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.
ജൂലൈ-29 ന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും തള്ളി താഴെയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത അബ്ദുല്‍ ജബ്ബാര്‍ ഷബാനയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.