Skip to content
പരിയാരം: മധ്യവയസ്ക്കയെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കടന്നപ്പള്ളി കിഴക്കെക്കര ചെങ്ങന് വീട്ടില്‍ സി.ശാന്ത(56)നെയാണ് കാണാതായത്.
ജൂലായ്-27 ന് ഉച്ചക്ക് 12.45 ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു.
മകന് സി.ശ്രീജിത്തിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.