പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപത്തെ വഴുതക്കാട്ട് വീട്ടില്‍ ഷാജി-ലില്ലി ദമ്പതികളുടെ മകള്‍ ഷാരോണ(18)നെയാണ് കാണാതായത്. ഇന്നലെ രാവിലെ(ആഗസ്റ്റ്-ഒന്ന്) 9 ന് നേഴ്‌സിംഗ് അഡ്മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആലക്കോടേക്ക് പോവുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്ന് … Read More
