ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ കാണാതായി.

ചന്തേര: ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ ചന്തേരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണാതായി. ഇപ്പോള്‍ ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ എം.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞിലേരി ചിറപ്പുറത്ത് വീട്ടില്‍ മേരിപോളിന്റെ മകള്‍ ജ്യോത്സ്‌ന(22)നെയാണ് കാണാതായത്. മാര്‍ച്ച്-31 ന് രാവിലെ 11.30 ന് മാടായിയിലെ സഹോദരന്റെ വീട്ടില്‍ … Read More

ജാസ്മിന സജീറിനൊപ്പം പോയതായി പരാതി

ചന്തേര: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കരിക്കടവിലെ മാടമ്പില്ലത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകള്‍ ജാസ്മിന(19)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് കാണാതായത്. സജീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് ഉമ്മ സമീറയുടെ … Read More

ആലക്കോട് സ്വദേശിയായ യുവാവിനെ കാണാതായി.

ആലക്കോട്: യുവാവിനെ കാണാതായതായി പരാതി. ആലക്കോട് കൂളാമ്പി പാലുംചീത്തയിലെ രാധാകൃഷ്ണന്റെ മകന്‍ ആര്‍.ഹരികൃഷ്ണനൊണ്(32)കാണാതായത്. മാര്‍ച്ച് 17 ന് വൈകുന്നേരം നാലിന് വീട്ടില്‍ നിന്ന് പോയ ഹരികൃഷ്ണന്‍ തിരികെ വന്നില്ലെന്നാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തളിപ്പറമ്പ്:ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചപ്പാരപ്പടവ് മംഗരയിലെ വരകു കാലായില്‍ വീട്ടില്‍ ജോര്‍ജ് എന്ന സണ്ണിയെയാണ്(60) കാണാതായത്. മാര്‍ച്ച് 19 ന് രാവിലെ 9.45 ന് വീട്ടില്‍ നിന്നും തളിപ്പറമ്പ് ടൗണിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. ഭാര്യ … Read More

ഡോന്‍സി മോളെ കാണാതായി കമ്പല്ലൂരിലെ ജിജോയോടൊപ്പം പോയതായി പരാതി.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു. ഉദയഗിരി താളിപ്പാറയിലെ കാട്ടിവീട്ടില്‍ ജിജോ മാത്യുവിന്റെ ഭാര്യ കാരോട്ടുപാറയില്‍ വീട്ടില്‍ ഡോന്‍സി മോള്‍ ഫ്രാന്‍സീസ്(32)നെയാണ് കാണാതായത്. ഫിബ്രവരി അഞ്ചിന് രാവിലെ ഒന്‍പതരയോടെ വീട്ടില്‍ നിന്നും പോയ ഡോന്‍സിമോള്‍ തിരിച്ചുവന്നില്ലെന്നും കമ്പല്ലൂരിലെ ജിത്തു … Read More

ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോലിലെ എസ്.വിനോദിന്റെ ഭാര്യ അജിത(45)നെയാണ് കാണാതായത്. ജനുവരി 19 ന് കാങ്കോലിലെ വീട്ടില്‍നിന്ന് പോയ അജിത തിരികെ വന്നില്ലെന്നാണ് പരാതി.

യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി

ഉളിക്കല്‍: യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി. ആറളംഫാം 11-ാം ബ്ലോക്കിലെ സുരേഷിന്റെ മകള്‍ ശ്രീക്കുട്ടിയെയാണ്(23) കാണാതായത്. ഭര്‍ത്താവ് വയത്തൂര്‍ കോളിത്തട്ട് അറബിക്കുളത്തെ വാഴക്കുഴി വീട്ടില്‍ വിപിന്‍ മോഹനന്റെ(24)വീട്ടില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശ്രീക്കുട്ടിയെ കാണാതായത്. ഉളിക്കല്‍ ഫോലീസ് കേസെടുത്ത് അന്വേഷണം … Read More

സൈനബയെ കാണാനില്ല, മുബഷീറിനൊപ്പം പോയതായി സംശയം-

തളിപ്പറമ്പ്: റേഷന്‍പീടികയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ 19 കാരിയെ കാണാനില്ലെന്ന് പരാതി. കുറുമാത്തൂര്‍ പൊക്കുണ്ട് പഴയ ഐ.ടി.ഐ റോഡിലെ കൊട്ടില പുരയില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകള്‍ സൈനബയെയാണ് കാണാതായത്. ഇന്നലെ(ജനുവരി 23 ന്) ഉച്ചക്ക് 12 നാണ് … Read More

ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. എരമം പേരൂല്‍ കിഴക്കേക്കരയിലെ ചന്ദ്രത്തില്‍ പുതിയപുരയില്‍വീട്ടില്‍ സിപി.വിദ്യ (37), മകള്‍ അദ്വിത(10)എന്നിവരെയാണ് കാണാതായത്. ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ … Read More