ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി.
പരിയാരം: ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി. പാണപ്പുഴ ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ കുത്തൂര്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ കെ.ദൃശ്യയെയാണ്(26)കാണാതായത്. ഇന്നലെ രാവിലെ 10 ന് അരവഞ്ചാലിലെ സ്വന്തം വീട്ടിലേക്കും അവിടെ നിന്ന് ചിറ്റടിയിലെ തറവാട്ട് വീട്ടിലേക്കും പോകുന്നതായി പറഞ്ഞ് ഭര്‍ത്താവിന്റെ ആലക്കാട്ടെ … Read More
