പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു
തളിപ്പറമ്പ്: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു. പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1.20,000 രൂപ വിലമതിക്കുന്ന ഒരു പവന്‍ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More
