ആറു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ റിമാൻഡിൽ
*Crime news* പയ്യന്നൂർ:ലൈംഗികമായി പിഡി പ്പിച്ച കേസിൽ മധ്യവയസ്കനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തുപയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയാണ് പീഡനത്തിനിരയായത് വീട്ടിൽ അമ്മയോടൊപ്പംപണിക്ക് എത്തി യതായിരുന്നു കുട്ടി ഇതിനിടെയാണ് രാഘവൻ ലൈംഗികാതിക്രമം നടത്തിയത്ജോലി ചെയ്‌തുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മതാഴെത്തേക്ക് നിലയി ലേക്ക് … Read More
