പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 75,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(25)നെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതി പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് … Read More

പോക്‌സോ കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങോം മാടക്കാംപൊയില്‍ കോടന്നൂരിലെ സുരേന്ദ്രന്റെ മകന്‍ കൊവ്വക്കാരന്‍ വീട്ടില്‍ കെ.ശ്രീജിത്ത് എന്ന വാവയെയാണ്(36) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 … Read More

ആറ് വയസുകാരിക്ക് പീഡനം; പ്രതിക്ക് 13 വര്‍ഷം തടവും പിഴയും

തളിപ്പറമ്പ്: ആറ് വയസുകാരിക്ക് പീഡനം 59 കാരന് പതിമൂന്ന് വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ മാടായി ഏരിപ്രം സുനാമി കോളനിയിലെ മിനിയാടന്‍ സുരേഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ … Read More

പതിനൊന്നുകാരിക്ക് പീഡനം; പ്ലാത്തോട്ടത്തെ എം.പി.അശോകന് 18 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച 67 കാരന് 18 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃച്ചംബരം പ്ലാത്തോട്ടത്തെ  മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ മാസമാണ് സംഭവം … Read More

കൃമികടിക്കാരന് ആറ് വര്‍ഷം കഠിനതടവും അരലക്ഷം പിഴയും.

തളിപ്പറമ്പ്: ബസില്‍ ഉമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 13 കാരിക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചുകൊടുത്ത കന്യാകുമാരി സ്വദേശിക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാര്‍ത്താണ്ഡം പുത്തൂര്‍ തൃക്കണങ്കോട് സ്വദേശിയും ഇപ്പോള്‍ കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം.ആന്റണി(65)നെയാണ് തളിപ്പറമ്പ് അതിവേഗ … Read More

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും.

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ … Read More

ഏരുവേശി സ്വദേശിക്ക് 41 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ്(56) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം … Read More

ഇന്‍ഷ്വറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവ്

പയ്യാവൂര്‍: ക്ഷീരകര്‍ഷകന് നഷ്ടപരിഹാരം നല്‍കാത്ത ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അന്‍പതിനായിരം രൂപക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അകിടുവീക്കം വന്ന് പശുവിന്റെ കറവ പൂര്‍ണമായി ഇല്ലാതാവുകയും, പയ്യാവൂര്‍ ഗവ.വെറ്ററിനറി ഡോക്ടര്‍ രോഗം ഒരിക്കലും മാറില്ലന്നും … Read More

ജാതിപേര് വിളിച്ച് അധിക്ഷേപം-ഒന്നാം പ്രതി രാമന്തളി സ്വദേശിക്ക് തടവും പിഴയും

തലശ്ശേരി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കേസില്‍ ഒന്നാം പ്രതിക്ക് ഒരു വര്‍ഷം തടവും 22,000 രൂപ പിഴയും ശിക്ഷ. രാമന്തളിയിലെ നാച്ചിത്തറയില്‍ എന്‍.ടി. ലിജേഷിനെ(38)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ … Read More

എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആലപ്പടമ്പ് ചൂരല്‍ അരിയിലെ കണിയാംകുടിയില്‍ വീട്ടില്‍ കെ.സി.സണ്ണിയെയാണ് തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ജൂണ്‍ മാസത്തിലാണ് സംഭവം നടന്നത്. … Read More